Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right​ദ്യോ​കോ​വി​ച്​...

​ദ്യോ​കോ​വി​ച്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
novoke
cancel

പാ​രി​സ്​: മൂ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​റും നാ​ലു​ സെ​റ്റും നീ​ണ്ട മാ​ര​ത്ത​ൺ അ​ങ്ക​ത്തി​നൊ​ടു​വി​ൽ ​നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ ഫ്ര​ഞ്ച്​ ഒാ​പ​ൺ പു​രു​ഷ സിം​ഗ്​​ൾ​സ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ. സ്​​പാ​നി​ഷ്​ താ​രം ബാ​റ്റി​സ്​​റ്റ അ​ഗ​റ്റി​നെ വീ​ഴ്​​ത്തി​യാ​ണ്​ ദ്യോ​കോ​യു​ടെ കു​തി​പ്പ്. സ്​​കോ​ർ: 6-4, 7-6, 7-6, 6-2. ആ​ദ്യ സെ​റ്റ്​ ജ​യ​ത്തി​നു​ശേ​ഷം ര​ണ്ടാം സെ​റ്റി​ൽ വീ​ണു​പോ​യ ദ്യോ​കോ​വി​ച്​ തു​ട​ർ​ന്നു​ള്ള പോ​രാ​ട്ട​ത്തി​ൽ ശ​ക്​​ത​മാ​യി തി​രി​ച്ചെ​ത്തി​യാ​ണ്​ ക​ളി​പി​ടി​ച്ച​ത്.

പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്, ഫെ​ർ​ണാ​ണ്ടോ വെ​ർ​ഡാ​സ്​​കോ, കെ​യ്​ നി​ഷി​കോ​റി, വ​നി​ത സിം​ഗ്​​ൾ​സി​ൽ ക​രോ​ലി​ന വോ​സ്​​നി​യാ​കി, മാ​ഡി​സ​ൺ കീ, ​ബാ​ർ​ബോ​റ ​സ്​​ട്രി​കോ​വ എ​ന്നി​വ​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 
ര​ണ്ടാം സീ​ഡാ​യ വോ​സ്​​നി​യാ​കി ഫ്രാ​ൻ​സി​​െൻറ പൗ​ളി​ൻ പാ​ർ​മ​െൻറി​യ​റി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്​ (6-0, 6-3). മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​തി​മി​യ ബാ​ബോ​സ്​ സ​ഖ്യം ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovictennisfrench openmalayalam newssports news
News Summary - Novak Djokovic battles through to last 16 at French Open-Sports news
Next Story