Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightകോർട്ടിലെ കൈവിട്ടകളി;...

കോർട്ടിലെ കൈവിട്ടകളി; കി​ർ​ഗി​യോ​സി​ന്​ പിഴ

text_fields
bookmark_border
കോർട്ടിലെ കൈവിട്ടകളി; കി​ർ​ഗി​യോ​സി​ന്​ പിഴ
cancel
റോം: ​ഇ​റ്റാ​ലി​യ​ൻ ​ഒാ​പ​ൺ മ​ത്സ​ര​ത്തി​നി​ടെ ആ​സ്​​ട്രേ​ലി​യ​ൻ താ​രം നി​ക്​ കി​ർ​ഗി​യോ​സി​​​െൻറ പ​രി​ധ ി​വി​ട്ട രോ​ഷ​പ്ര​ക​ട​ന​ത്തി​ന്​ പി​ഴ. റാ​ക്ക​റ്റ്​ എ​റി​ഞ്ഞു​ത​ക​ർ​ക്കു​ക​യും മൈ​താ​ന​മ​ധ്യ​ത്തി​ലേ​ക ്ക്​ ക​സേ​ര വ​ലി​ച്ചെ​റി​യു​ക​യും വെ​ള്ള​ക്കു​പ്പി ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യും ചെ​യ്​​താ​ണ്​ താ​രം ​അ​മ്പ​യ​റു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​ത്.

തൊ​ട്ടു​പി​റ​കെ, ഇ​നി ക​ളി​ക്കാ​നി​ല്ലെ​ന്നു​ പ​റ​ഞ്ഞ്​ ഗ്രൗ​ണ്ട്​ വി​ടു​ക​യും ചെ​യ്​​തു. നോ​ർ​വേ​യു​ടെ കാ​സ്​​പ​ർ റൂ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു​ പ​രി​ധി​വി​ട്ട പ്ര​ക​ട​നം. ലൈ​ൻ റ​ഫ​റി​ക്കെ​തി​രെ മോ​ശം സം​സാ​ര​ത്തി​ന്​ പി​ഴ കി​ട്ടി​യ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട താ​രം അ​ക്ര​മാ​സ​ക്ത​നാ​കു​ക​യാ​യി​രു​ന്നു. റൂ​ഡ്​ 6-3, 6-7,(5), 2-1ന്​ ​മു​ന്നി​ട്ടു​നി​ൽ​ക്കെ​യാ​യി​രു​ന്നു സം​ഭ​വം.

ടൂ​ർ​ണ​മ​​െൻറി​ൽ പ​െ​ങ്ക​ടു​ത്ത​തി​ന്​ ല​ഭി​ക്കേ​ണ്ട 33,635 പൗ​ണ്ട്​ താ​ര​ത്തി​ന്​ ന​ഷ്​​ട​മാ​കും. മോ​ശം പെ​രു​മാ​റ്റ​ത്തി​ന്​ 20,000 പൗ​ണ്ടി​നു​ പു​റ​മെ 45 എ.​ടി.​പി പോ​യ​ൻ​റും ന​ഷ്​​ട​മാ​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nick kyrgios
News Summary - nick kyrgios
Next Story