ചൈന ഓപൺ നവോമി ഒസാക്കക്ക്

22:44 PM
06/10/2019
NAOMI-OSAKA

ബെ​യ്​​ജി​ങ്​: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ആ​ഷ്​​ലി ബാ​ർ​ത്തി​യെ തോ​ൽ​പി​ച്ച്​ ന​വോ​മി ഒ​സാ​ക്ക ചൈ​ന ഓ​പ​ൺ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​ൽ ജേ​ത്രി​യാ​യി. ഒ​രു സെ​റ്റി​ന്​ പി​ന്നി​ൽ​നി​ന്ന​ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ ജേ​താ​വാ​യ ഒ​സാ​ക്ക ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്​​കോ​ർ: 3-6, 6-3, 6-2.

സ്​​റ്റി​ഫാ​നോ​സ്​ സി​റ്റ്​​സി​പാ​സി​​െൻറ വെ​ല്ലു​വി​ളി മ​റി​ക​ട​ന്ന ടോ​പ്​ സീ​ഡ്​​ ഡൊ​മി​നി​ക്​ തീം ​പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം ചൂ​ടി. 3-6, 6-4, 6-1നാ​യി​രു​ന്നു തീ​മി​​െൻറ വി​ജ​യം.

Loading...
COMMENTS