Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightനദാൽ സെ​മി കളിക്കാതെ...

നദാൽ സെ​മി കളിക്കാതെ ഫൈനലിൽ

text_fields
bookmark_border
rafale-nadal-110819.jpg
cancel

മോ​ൺ​ട്രി​യാ​ൽ: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ കി​രീ​ടം ല​ക്ഷ്യ​മി​ട്ട്​ റാ​ഫേ​ൽ ന​ദാ​ൽ മോ​ൺ​ട്രി​യാ​ൽ മ ാ​സ്​​റ്റേ​ഴ്​​സ്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​​െൻറ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന്. സെ​മി എ​തി​രാ​ളി ഗെ​യ്​​ൽ മോ​ൻ​ഫ്ലി​സ്​ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന്​ പി​ന്മാ​റി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഒ​രു ഷോ​ട്ട്​ പോ​ലും ഉ​തി​ർ​ക്കാ​തെ​യാ​ണ്​ ന​ദാ​ൽ ഫൈ​ന​ൽ ​െബ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കി​യ​ത്.

റ​ഷ്യ​യു​ടെ ഡാ​നി​ൽ മെ​ദ്​​​വ​ദേ​വാ​ണ്​ ക​ലാ​ശ​ക്ക​ളി​യി​ൽ ന​ദാ​ലി​​െൻറ എ​തി​രാ​ളി. നാ​ട്ടു​കാ​ര​നാ​യ ക​ര​ൻ ഖ​ച്നോ​വി​നെ 6-1, 7-6ന്​ ​തോ​ൽ​പി​ച്ചാ​ണ്​ താ​രം മു​ന്നേ​റി​യ​ത്. പു​രു​ഷ ഡ​ബ്​​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഡെ​നി​സ്​ ഷ​പോ​വ​ലോ​വ്​ സ​ഖ്യം ഫൈ​ന​ൽ കാ​ണാ​തെ പു​റ​ത്താ​യി.

സെ​മി​യി​ൽ നെ​ത​ർ​ല​ൻ​ഡ്​​സി​​െൻറ റോ​ബി​ൻ ഹാ​സി-​വെ​സ്​​ലി കൂ​ൾ​ഹോ​ഫ്​ സ​ഖ്യ​ത്തോ​ട്​ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്തോ-​ക​നേ​ഡി​യ​ൻ സ​ഖ്യം അ​ടി​യ​റ​വ്​ പ​റ​ഞ്ഞ​ത്​. സ്​കോർ: 6-7 (3-7), 6-7. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newstennis newsrafale nadal
News Summary - Nadal Reaches Montreal Final After Monfils Withdraws
Next Story