Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ്യോകോവിച്ചിനെ വീഴ്ത്തി; ഒമ്പതാം ഇറ്റാലിയൻ ഓപ്പൺ സ്വന്തമാക്കി നദാൽ

text_fields
bookmark_border
ദ്യോകോവിച്ചിനെ വീഴ്ത്തി; ഒമ്പതാം ഇറ്റാലിയൻ ഓപ്പൺ സ്വന്തമാക്കി നദാൽ
cancel

ഇറ്റാലിയൻ ഓപ്പൺ ഫൈനലിൽ നൊവാക് ദ്യോകോവിച്ചിനെ വീഴ്ത്തി ഫ്രഞ്ച് താരം റാഫേൽ നദാൽ. സ്കോർ: 6-0, 4-6, 6-1. രണ്ടു മണിക്കൂറും 25 മിനുട്ടും നീണ്ട പോരാട്ടത്തൊനൊടുവിലാണ് ഇറ്റാലിയൻ ഓപ്പൺ കീരിടം ഒമ്പതാം തവണയും നദാൽ നേടിയത്. വിജയത്തോടെ എ.ടി.പി റാങ്കിങ്ങിൽ 1,000 പോയിൻറുകളും 7.5 കോടി രൂപയും നദാൽ നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nadal beats Djokovic to win his 9th Italian Open title
Next Story