Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേ​വി​സ്​ ക​പ്പ്​:...

ഡേ​വി​സ്​ ക​പ്പ്​: ന​ദാ​ൽ സ്​​പാ​നി​ഷ്​ ടീ​മി​ൽ

text_fields
bookmark_border
nadal
cancel

മ​ഡ്രി​ഡ്​: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ പ​രി​ക്കേ​റ്റ്​ പി​ൻ​വാ​ങ്ങി​യ റാ​േ​ഫ​ൽ ന​ദാ​ൽ വീ​ണ്ടും കോ​ർ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​ന്നു. ലോ​ക ര​ണ്ടാം ന​മ്പ​ർ ടെ​ന്നി​സ്​ താ​രം ഡേ​വി​സ്​ ക​പ്പി​ലൂ​ടെ​യാ​ണ്​ വീ​ണ്ടും മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്. ഡേ​വി​സ്​ ക​പ്പി​നാ​യു​ള്ള നാ​ലം​ഗ സ്​​പാ​നി​ഷ്​ ടീ​മി​ൽ ന​ദാ​ലി​നെ ഉ​ൾ​പ്പെ​ടു​ത്തി. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ ന​ദാ​ൽ വീ​ണ്ടും ഇൗ ​ചാ​മ്പ്യ​ൻ​ഷി​പ്പി​നി​റ​ങ്ങു​ന്ന​ത​്.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജ​ർ​മ​നി​യാ​ണ്​ സ്​​പെ​യി​​നി​​െൻറ എ​തി​രാ​ളി. ന​ദാ​ലി​ന്​ പു​റ​മെ പാ​ബ്ലോ ക​രീ​നോ, റോ​ബ​ർ​േ​ട്ടാ ഒാ​ഗ​ട്ട്, ഡേ​വി​ഡ്​ ഫെ​റ​ർ എ​ന്നി​വ​രാ​ണ്​ മ​റ്റു ടീ​മം​ഗ​ങ്ങ​ൾ. ഏ​പ്രി​ൽ ആ​റി​നാ​ണ്​ മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spaintennisdavis cupnadalsports news
News Summary - Nadal back for Spain in Davis Cup - Sports news
Next Story