Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightവിം​ബ്​​ൾ​ഡ​ൺ:...

വിം​ബ്​​ൾ​ഡ​ൺ: മ​റെ​യും ന​ദാ​ലും പ്രീ​ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
വിം​ബ്​​ൾ​ഡ​ൺ: മ​റെ​യും ന​ദാ​ലും പ്രീ​ക്വാ​ർ​ട്ട​റി​ൽ
cancel
ല​ണ്ട​ൻ: വിം​ബ്​​ൾ​ഡ​ണി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ ആ​ൻ​ഡി മ​റെ​യും റാ​ഫേ​ൽ ന​ദാ​ലും ജ​യ​ത്തോ​ടെ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. റ​ഷ്യ​ൻ താ​രം കാ​ര​ൻ ക​ച്ച​നോ​വി​നെ തോ​ൽ​പി​ച്ച്​ ന​ദാ​ൽ മു​ന്നേ​റി​യ​പ്പോ​ൾ, ഇ​റ്റാ​ലി​യ​ൻ താ​രം ഫാ​ബി​യോ ഫോ​ഗ്​​നി​നി​യെ ത​ക​ർ​ത്തു​വി​ട്ടാ​ണ്​ മ​റെ, നാ​ലാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ക​ച്ച​നോ​വി​നെ 6-1, 6-4, 7-6 സ്​​കോ​റി​നാ​ണ്​ ന​ദാ​ൽ മ​റി​ക​ട​ന്ന​ത്. ഫാ​ബി​യോ ഫോ​ഗ്​​നി​നി​യെ 6-2, 4-6, 6-1, 7-5ന്​ ​തോ​ൽ​പി​ച്ചാ​ണ്​ മ​റെ നാ​ലാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച​ത്. വ​നി​ത​ക​ളു​ടെ ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ സ​ഖ്യം ജ​യ​ത്തോ​ടെ മു​ന്നേ​റി. സാ​നി​യ മി​ർ​സ-​ക്രി​സ്​​റ്റ​ൻ ഫ്ലി​പ്​​കെ​ൻ സ​ഖ്യം ബ്രി​ട്ടീ​ഷ്​ ജോ​ടി​ക​ളാ​യ നോ​മി ബ്രാ​ഡി-​വാ​സ്​​റ്റ​ൺ ​സ​ഖ്യ​ത്തെ 6-3, 3-6, 6-4 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ചു.

വ​നി​ത സിം​ഗ്​​ൾ​സി​ൽ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ, ഗ​ർ​ബി​ൻ മു​ഗു​രു​സ, വീ​ന​സ്​ വി​ല്യം​സ്, സി​മോ​ണ ഹാ​ല​പ്​ എ​ന്നി​വ​ർ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. പ്രീ​ക്വാ​ർ​ട്ട​റി​ൽ കെ​ർ​ബ​ർ മു​ഗു​രു​സ​യു​മാ​യി ഏ​റ്റു​മു​ട്ടു​േ​മ്പാ​ൾ, അ​മേ​രി​ക്ക​യു​ടെ വീ​ന​സ്​ വി​ല്യം​സ്​ ​െക്രാ​യേ​ഷ്യ​യു​ടെ അ​ന്ന കൊ​ൻ​ജു​മാ​യി ഏ​റ്റു​മു​ട്ടും. അ​തേ​സ​മ​യം, ഹാ​ല​പ്​ വി​ക്​​ടോ​റി​യ അ​സ​രെ​ങ്ക​യു​മാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ ഏ​റ്റു​മു​ട്ട​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamammurraymalayalam newssports newsNadal. Wimbledon
News Summary - Murray survives scare to join Nadal in Wimbledon last 16
Next Story