Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightയു.​എ​സ്​ ഒാ​പ​ണി​ൽ...

യു.​എ​സ്​ ഒാ​പ​ണി​ൽ പേ​സി​ന്​ കൂ​ട്ട്​ പു​ര​വ്​ രാ​ജ

text_fields
bookmark_border
യു.​എ​സ്​ ഒാ​പ​ണി​ൽ പേ​സി​ന്​ കൂ​ട്ട്​ പു​ര​വ്​ രാ​ജ
cancel

ന്യൂ​ഡ​ൽ​ഹി: വി​ൻ​സ്​​റ്റോ​ൺ സാ​ലം ഒാ​പ​ണി​ലും യു.​എ​സ്​ ഒാ​പ​ണി​ലും വെറ്റൻ താരം ലി​യാ​ണ്ട​ർ പേ​സ്​, പു​ര​വ്​ രാ​ജ​യോ​ടൊ​ത്ത്​ റാ​ക്ക​റ്റേ​ന്തും. യു.​എ​സ്​ ഒാ​പ​ണി​ന്​ മു​ന്നോ​ടി​യാ​യി പേ​സു​മൊ​ത്ത്​ പു​തി​യ സ​ഖ്യ ധാരണയിലെത്തിയതാ​യി​ രാ​ജ  വ്യ​ക്​​ത​മാ​ക്കി. ഇ​തോ​ടെ വെ​റ്റ​റ​ൻ താ​ര​ത്തി​നോ​​ടൊ​പ്പം സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന ആ​റാം ഇ​ന്ത്യ​ൻ താ​ര​മാ​യി രാ​ജ.

നേ​ര​ത്തെ ദി​വി​ജ്​ ശ​ര​ണി​നോ​ടൊ​പ്പ​മാ​യി​രു​ന്നു രാ​ജ സ​ഖ്യ​മു​ണ്ടാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ലോ​സ്​ കാ​ബോ​സ്​ ഒാ​പ​ണി​ൽ വി​ജ​യി​ച്ച്​ 250 പോ​യ​ൻ​റ്​ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തോ​ടെ റാ​ങ്ക്​ ലി​സ്​​റ്റി​ൽ താ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ യു.​എ​സ്​ ഒാ​പ​ണി​ൽ ക​ളി​ക്കാ​ൻ യോ​ഗ്യ​ത ന​ഷ്​​ട​പ്പെ​ടു​മെ​ന്ന്​ വ​ന്ന​തോ​ടെ​യാ​ണ്​ രാ​ജ പേ​സി​നൊ​പ്പം സ​ഖ്യം കൂ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leander paestennissports newsPurav RajaWinston-Salem Open
News Summary - Leander Paes to team up with Purav Raja for Winston-Salem Open
Next Story