Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേവിസ്​ കപ്പ്​...

ഡേവിസ്​ കപ്പ്​ ടീമിൽനിന്ന്​ പേസ്​ പുറത്ത്​

text_fields
bookmark_border
ഡേവിസ്​ കപ്പ്​ ടീമിൽനിന്ന്​ പേസ്​ പുറത്ത്​
cancel
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത മാ​സം സെ​ർ​ബി​യ​ക്കെ​തി​രാ​യ ഡേ​വി​സ്​ ക​പ്പ്​ എ​വേ മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ​നി​ന്ന്​ വെ​റ്റ​റ​ൻ താ​ര​മാ​യ ലി​യാ​ൻ​ഡ​ർ പേ​സി​നെ ത​ഴ​ഞ്ഞു. സെ​പ്​​റ്റം​ബ​ർ 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ രോ​ഹ​ൻ ബൊ​പ്പ​ണ്ണ- ദി​വി​ജ്​ ശ​ര​ൺ സം​ഖ്യം ഡ​ബ്​​ൾ​സി​ൽ ക​ള​ത്തി​ലി​റ​ങ്ങും. ​യു​കി ഭാം​ഭ്രി, രാം​കു​മാ​ർ രാ​മാ​ന​ന്ത​ൻ, പ്ര​ജ്​​നേ​ഷ്​ ഗു​ണ​ശേ​ഖ​ര​ൻ എ​ന്നി​വ​രാ​ണ്​ സിം​ഗ്​​ൾ​സി​ൽ റാ​ക്ക​റ്റേ​ന്തു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leander paestennisdavis cupmalayalam newssports newsWorld Group
News Summary - Leander Paes Dropped From Davis Cup World Group- Sports news
Next Story