Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഖ​ത്ത​ർ ഒാ​പ​ൺ:...

ഖ​ത്ത​ർ ഒാ​പ​ൺ: കി​രീ​ട​മ​ണി​ഞ്ഞ്​ ക്വി​റ്റോ​വ പ​ത്തി​ലെ​ത്തി

text_fields
bookmark_border
ഖ​ത്ത​ർ ഒാ​പ​ൺ: കി​രീ​ട​മ​ണി​ഞ്ഞ്​ ക്വി​റ്റോ​വ പ​ത്തി​ലെ​ത്തി
cancel
ദോ​ഹ: ഖ​ത്ത​ർ ഒാ​പ​ൺ കി​രീ​ട​മ​ണി​ഞ്ഞ്​ ​ചെ​ക്​​​റി​പ്പ​ബ്ലി​ക്കി​​െൻറ പെ​ട്ര​ക്വി​റ്റോ​വ​ക്ക്​ ഡ​ബ്ല്യൂ.​ടി.​എ റാ​ങ്കി​ങ്ങി​ൽ മു​ന്നേ​റ്റം. മോ​ഷ്​​ടാ​വി​​െൻറ കു​ത്തേ​റ്റ്​ ഏ​റെ നാ​ൾ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ക്വി​റ്റോ​വ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ​ഇ​ട​വേ​ള​ക്കു ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ആ​ദ്യ പ​ത്തി​നു​ള്ളി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്.

ഖ​ത്ത​ർ ഒാ​പ​ൺ ഫൈ​ന​ലി​ൽ സ്​​പെ​യി​നി​​െൻറ ഗ​ർ​ബി​ൻ മു​ഗു​രു​സ​യെ 3-6,6-3, 6-4 സ്​​കോ​റി​നാ​ന്​ ക്വി​റ്റോ​വ വീ​ഴ്​​ത്തി​യ​ത്. ഇൗ​മാ​സം ആ​ദ്യ​ത്തി​ൽ സ​െൻറ്​ പീ​റ്റേ​ഴ്​​സ്​ ബ​ർ​ഗ്​ ഒാ​പ​ണി​ൽ ജേ​താ​വാ​യ ക്വി​റ്റോ​വ 21 ാം ന​മ്പ​റു​കാ​രി​യാ​യാ​ണ്​ ഖ​ത്ത​റി​ൽ കോ​ർ​ട്ടി​ലി​റ​ങ്ങി​യ​ത്.

കി​രീ​ട​നേ​ട്ട​ത്തി​ലൂ​ടെ 11 സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി പ​ത്തി​ലെ​ത്തി.ക​രോ​ലി​ൻ വോ​സ്​​നി​യാ​കി, സി​മോ​ണ ഹാ​ലെ​പ്, ഗ​ർ​ബി​ൻ മു​ഗു​രു​സ എ​ന്നി​വ​രാ​ണ്​ ആ​ദ്യ മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ളി​ൽ. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisqatar openmalayalam newssports newsPetra Kvitova
News Summary - Kvitova takes Qatar Open -Sports news
Next Story