Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ്​ ഒാപൺ: നിഷികോരി രണ്ടാം റൗണ്ടിൽ

text_fields
bookmark_border
യു.എസ്​ ഒാപൺ: നിഷികോരി രണ്ടാം റൗണ്ടിൽ
cancel
ന്യൂയോർക്​​: യു.എസ്​ ഒാപൺ ഗ്രാൻഡ്​സ്ലാം ടൂർണമ​െൻറിൽ ജപ്പാ​​െൻറ കെയ്​ നിഷികോരി​ രണ്ടാം റൗണ്ടിലെത്തി. ആദ്യ മത്സരത്തിൽ സ്​കോർ 6-1, 4-1ന്​ മുന്നിട്ടുനിൽ​െക്ക എതിരാളിയായ അർജൻറീനയുടെ മാർകോ ട്രുൻഗെലിറ്റി പിന്മാറിയതിനെത്തുടർന്നാണ്​ താരത്തി​​െൻറ ​മുന്നേറ്റം​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kei Nishikori
Next Story