ജ​പ്പാ​ൻ ഓ​പ​ൺ: ദ്യോകോവിച്​ ജേതാവ്

22:45 PM
06/10/2019
djokovic-12-7-19

ടോ​ക്യോ: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്​​സി​ൽ ക​ണ്ണു​വെ​ച്ച്​​ ജ​പ്പാ​ൻ ഓ​പ​ണി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ കി​രീ​ട​വു​മാ​യി മ​ട​ങ്ങി. ആ​സ്​​ട്രേ​ലി​യ​ൻ താ​രം ജോ​ൺ മി​ൽ​മാ​നെ​യാ​ണ്​ സെ​ർ​ബി​യ​ൻ താ​രം ക​ലാ​ശ​ക്ക​ളി​യി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 6-3, 6-2.

പ​രി​ക്കേ​റ്റ്​ യു.​എ​സ്​ ഓ​പ​ൺ നാ​ലാം റൗ​ണ്ടി​നി​ടെ പി​ന്മാ​റി​യ ദ്യോ​കോ ഒ​രു സെ​റ്റു​പോ​ലും കൈ​വി​ടാ​തെ​യാ​ണ്​ ജ​പ്പാ​നി​ൽ ജേ​താ​വാ​യ​ത്.

Loading...
COMMENTS