Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ:...

ഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ: ഫെ​ഡ​റ​ർ, ന​ദാ​ൽ, ദ്യോ​കോ​വി​ച്​ ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ: ഫെ​ഡ​റ​ർ,  ന​ദാ​ൽ, ദ്യോ​കോ​വി​ച്​ ക്വാ​ർ​ട്ട​റി​ൽ
cancel
റോം: ​ഇ​റ്റാ​ലി​യ​ൻ ഒാ​പ​ണി​ൽ വ​മ്പ​ൻ താ​ര​ങ്ങ​ളാ​യ റോ​ജ​ർ ഫെ​ഡ​റ​ർ, റാ​ഫേ​ൽ ന​ദാ​ൽ, നൊ​വാ​ക്​ ദ്യോ​കോ​ വി​ച്​ എ​ന്നി​വ​ർ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. 13ാം സീ​ഡ്​ താ​രം കൊ​റി​ക്കി​നെ​തി​രെ ആ​ദ്യ സെ​റ്റ്​ കൈ​വി​ട്ട​തി​നു ശേ​ഷ​മാ​ണ്​ സ്വി​സ്​ താ​രം റോ​ജ​ർ ഫെ​ഡ​റ​റി​​െൻറ ജ​യം. സ്​​കോ​ർ: 2-6, 6-4, 7-6. അ​തേ​സ​മ​യം, നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ ജ​യി​ച്ചാ​ണ്​​ ന​ദാ​ലി​​െൻറ​യും ദ്യോ​കോ​വി​ച്ചി​​െൻറ​യും മു​ന്നേ​റ്റം.

ന​ദാ​ൽ ജോ​ർ​ജി​യ​ൻ നി​കോ​ള​സി​നെ 6-1, 6-0 എ​ന്ന സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ, ദ്യോ​കോ​വി​ച്​ ജ​ർ​മ​നി​യു​ടെ ഫി​ലി​പ്​ കൊ​ൽ​​ഷ്രീ​ബ​റി​നെ 6-3, 6-0 എ​ന്ന സ്​​കോ​റി​നും തോ​ൽ​പി​ച്ചു. അ​തേ​സ​മ​യം, ആ​സ്​​ട്രേ​ലി​യ​ൻ താ​രം നി​ക്ക്​ കി​ർ​ഗി​യോ​സി​നെ മ​ത്സ​ര​ത്തി​നി​ടെ അ​മ്പ​യ​റോ​ട്​ പൊ​ട്ടി​ത്തെ​റി​ച്ച​തി​ന്​​ ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്ന്​ അ​യോ​ഗ്യ​നാ​ക്കി. വ​നി​ത​ക​ളി​ൽ ജ​പ്പാ​​െൻറ ന​വോ​മി ഒ​സാ​ക്ക​യും ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italian Open
News Summary - italian open
Next Story