Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightദേശീയ വനിത എ ടീം...

ദേശീയ വനിത എ ടീം ആസ്​ട്രേലിയൻ പര്യടനത്തിന്

text_fields
bookmark_border
ദേശീയ വനിത എ ടീം ആസ്​ട്രേലിയൻ പര്യടനത്തിന്
cancel
മെ​ൽ​ബ​ൺ: ഇ​ന്ത്യ​ൻ വ​നി​ത എ ​ടീം ആ​സ്​​ട്രേ​ലി​യ​യി​ൽ ഡി​സം​ബ​റി​ൽ പ​ര്യ​ട​നം ന​ട​ത്തും. മൂ​ന്നു ഏ​ക​ദി​ന​ങ ്ങ​ളും മൂ​ന്ന്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളു​മാ​കും ഇ​ന്ത്യ​ൻ ടീം ​ക​ളി​ക്കു​ക. ഡി​സം​ബ​ർ 12, 14, 16 തീ​യ​തി​ക​ളി​ൽ ഏ​ക​ദി​ന​ങ്ങ​ൾ ന​ട​ക്കും. ഡി​സം​ബ​ർ 19, 21, 23 തീ​യ​തി​ക​ളി​ലാ​കും ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​റി​ൽ ആ​സ്​​ട്രേ​ലി​യ​ൻ വ​നി​ത എ ​ടീം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaindian women team
News Summary - Indian women to tour Australia for A series in December
Next Story