ഇന്ത്യൻ ഓപൺ: െചൻ യുഫെയ്​, ഷി യുകി പിൻവാങ്ങി​

22:32 PM
24/03/2019

ന്യൂഡൽഹി: ചൈനീസ്​ ടോപ്​ സീഡ്​ താരങ്ങളായ ചെൻ യുഫെയ്, ഷി യുകി എന്നിവർ ഇന്ത്യൻ ഓപണിൽ നിന്ന്​ പിൻവാങ്ങി. ആരോഗ്യസംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ്​ ഇരുവരുടെയും പിന്മാറ്റം. നിലവിൽ ഓൾ ഇംഗ്ലണ്ട്​ ചാമ്പ്യൻഷിപ്​​ ജേതാവാണ്​ ചെൻ. ഇതോടെ ബിൻജിയാവോ ​ആയിരിക്കും വനിത സിംഗ്​ൾസിൽ ചൈനയെ പ്രതി​നിധാനം ചെയ്യുക. ചൊവ്വാഴ്​ച്ചയാണ്​ ഇന്ത്യൻ ഓപൺ ആരംഭിക്കുന്നത്​. 

Loading...
COMMENTS