Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഇ​ന്ത്യ - പാ​ക്​...

ഇ​ന്ത്യ - പാ​ക്​ സം​ഘ​ർ​ഷം: ​ഇ​ന്ത്യ​യി​ലെ ടെ​ന്നി​സ്​ മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി

text_fields
bookmark_border
ഇ​ന്ത്യ - പാ​ക്​ സം​ഘ​ർ​ഷം:   ​ഇ​ന്ത്യ​യി​ലെ ടെ​ന്നി​സ്​  മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി
cancel



ന്യൂ​ഡ​ൽ​ഹി: പാ​കി​സ്​​താ​നി​ലേ​ക്കു​ള്ള വ്യോ​മ പാ​ത അ​ട​ച്ച​തോ​ടെ ഇ​ന്ത്യ​യി​ലെ ടെ​ന്നി​സ്​ മ​ത് സ​ര​ങ്ങ​ൾ റ​ദ്ദാ​ക്കി. പു​ൽ​വാ​മ​യി​ൽ 40 ജ​വാ​ന്മാ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ബാ​ലാ​കോ​ട്ടി​ൽ ഇ​ന്ത്യ ന​ട​ത്തി​യ വ്യോ​മാ​​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ്​ ആ​കാ​ശ പാ​ത അ​ട​ച്ച​ത്.

ഇ​ത്​ രാ​ജ്യാ​ന്ത​ര ടൂ​ർ​ണ​മ​െൻറ്​ ന​ട​ത്തി​പ്പി​ന്​ തി​രി​ച്ച​ടി​യാ​വു​മെ​ന്നാ​ണ്​ രാ​ജ്യാ​ന്ത​ര ടെ​ന്നി​സ്​ ഫെ​ഡ​റേ​ഷ​ൻ നി​ല​പാ​ട്. ഏ​പ്രി​ലി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കാ​നി​രു​ന്ന ജൂ​നി​യ​ർ ഡേ​വി​സ്​ ക​പ്പ്, ഫെ​ഡ്​ ക​പ്പ്​ മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി താ​യ്​​ല​ൻ​ഡി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisindia pak issuemalayalam newssports news
News Summary - india pak issue- tennis, -Sports news
Next Story