Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോപ്മാൻ കപ്പ് സ്വിറ്റ്സർലൻഡിന്
text_fieldsbookmark_border
പെർത്ത്: ഹോപ്മാൻ കപ്പിൽ കിരീടമണിഞ്ഞ് റോജർ ഫെഡറർ ആസ്ട്രേലിയൻ ഒാപണിന് ഒരു ങ്ങുന്നു. ഫൈനലിൽ ജർമനിയെ 2-1ന് വീഴ്ത്തിയാണ് ഫെഡററും ബെലിൻഡ ബെൻസിചും മത്സരിച്ച സ്വിറ്റ്സർലൻഡ് തുടർച്ചയായി രണ്ടാം വർഷവും ഹോപ്മാൻ കപ്പ് കിരീടമണിഞ്ഞത്.
പുരുഷ സിംഗ്ൾസിൽ ഫെഡറർ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ തോൽപിച്ച് (6-4, 6-2). എന്നാൽ, വനിതാ സിംഗ്ൾസിൽ ആഞ്ജലിക് കെർബർ, സ്വിസിെൻറ ബെൻസിചിനെ വീഴ്ത്തി (6-4, 7-6) ഒപ്പമെത്തി. നിർണായക മിക്സഡ് ഡബ്ൾസിൽ ഫെഡറർ-ബെൻസിച് സഖ്യം (4-0, 1-4, 4-3) ജയിച്ചതോടെ കിരീടം സ്വിറ്റ്സർലൻഡിനായി.
Next Story
