Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഒ​സ്​​റ്റാ​പെ​േ​ങ്കാ ...

ഒ​സ്​​റ്റാ​പെ​േ​ങ്കാ  x ഹാ​ലെ​പ്​ ഫൈ​ന​ൽ

text_fields
bookmark_border
ഒ​സ്​​റ്റാ​പെ​േ​ങ്കാ  x ഹാ​ലെ​പ്​ ഫൈ​ന​ൽ
cancel
ഫ്രഞ്ച് ഒാപൺ വ​നി​ത സിം​ഗ്​​ൾ​സി​ൽ ഇ​ന്ന്​ കി​രീ​ട നി​ർ​ണ​യം ഫൈ​ന​ലി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ട്ടം ല​ക്ഷ്യ​മി​ടു​ന്ന റു​മേ​നി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ്, ലാ​ത്​​വി​യ​യു​ടെ സീ​ഡി​ല്ലാ താ​രം ജെ​ലീ​ന ഒ​സ്​​റ്റാ​പെ​േ​ങ്കാ​യെ നേ​രി​ടും. മ​ഡ്രി​ഡി​ൽ കി​രീ​ട​വും ഇ​റ്റ​ലി​യി​ൽ റ​ണ്ണ​ർ അ​പ്പു​മാ​യ ഹാ​ലെ​പി​നു​ ത​ന്നെ​യാ​ണ്​ കി​രീ​ട സാ​ധ്യ​ത. എ​ന്നാ​ൽ, സീ​സ​ണി​ൽ അ​ട്ടി​മ​റി​ക്കു​തി​പ്പി​ലാ​ണ്​ ലാ​ത്​​വി​യ കൗ​മാ​ര​ക്കാ​രി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french open women's final
News Summary - french open women's final
Next Story