Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഓ​പ​ൺ...

ഫ്ര​ഞ്ച്​ ഓ​പ​ൺ ​മാ​റ്റി; സെ​പ്​​റ്റം​ബ​റി​ൽ

text_fields
bookmark_border
french-open
cancel

പാ​രി​സ്​: മേ​യ്​ 24ന്​ ​ആ​രം​ഭി​ക്കേ​ണ്ട ഫ്ര​ഞ്ച്​ ഓ​പ​ൺ ഗ്രാ​ൻ​ഡ്​​സ്ലാം ടെ​ന്നി​സ്​ സെ​പ്​​റ്റം​ബ​റി​ലേ ​ക്ക്​ മാ​റ്റി. മേ​യ്​ 24ന്​ ​ആ​രം​ഭി​ച്ച്​ ജൂ​ൺ ഏ​ഴി​ന്​ സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു നേ​ര​ത്തേ ഷെ​ഡ്യൂ​ൾ ചെ​യ്​​ത​ത്.

കോ​വി​ഡ്​ കാ​ര​ണം സെ​പ്​​റ്റം​ബ​ർ 20- ഓ​ക്​​ടോ​ബ​ർ നാ​ലി​ലേ​ക്കാ​ണ്​ മാ​റ്റി​യ​ത്. ഒ​ക്​​ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന യു.​എ​സ്​ ഓ​പ​ണി​ന്​ ഒ​രാ​ഴ്​​ച മു​മ്പാ​വും ഫ്ര​ഞ്ച്​ ഓ​പ​ൺ ഫൈ​ന​ൽ. കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ലോ​ക​വ്യാ​പ​ക​മാ​യി ടെ​ന്നി​സ്​ മ​ത്സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 20വ​രെ റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french open
News Summary - french open tennis postponed to september
Next Story