Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ മ​ഴ...

ഫ്ര​ഞ്ച്​ ഒാ​പ​ൺ മ​ഴ മു​ട​ക്കി

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ മ​ഴ മു​ട​ക്കി
cancel

പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ൺ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ മ​ഴ മു​ട​ക്കി. വ​നി​ത സിം​ഗ്​​ൾ​സി​ൽ തി​മി​യ ബാ​സി​ൻ​സ്​​കി-​ക്രി​സ്​​റ്റി​ന മ​ലാ​ഡി​നോ​വി​ച്, ക​രോ​ലി​ൻ വോ​സ്​​നി​യാ​കി-​ജെ​ലീ​ന ഒ​സ്​​റ്റാ​പെ​ൻ​കോ എ​ന്നി​വ​രു​ടെ ക​ളി ര​ണ്ടു​ സെ​റ്റ്​ ക​ട​ന്ന​പ്പോ​ഴാ​ണ്​ മ​ഴ​യെ​ത്തി​യ​ത്.റാ​ഫേ​ൽ ന​ദാ​ൽ-​പാ​ബ്ലോ ക​രീ​നോ, നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ -ഡൊ​മി​നി​ക്​ തീം ​എ​ന്നി​വ​രു​ടെ മ​ത്സ​രം ന​ട​ന്നി​ല്ല.

വ​നി​ത സിം​ഗ്​​ൾ​സി​ൽ തി​ങ്ക​ളാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സാ​നി​യ മി​ർ​സ-​ഇ​വാ​ൻ ഡോ​ഡി​ക്​ സ​ഖ്യം ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ഡ​​ബ്രോ​സ്​​കി സ​ഖ്യ​ത്തി​നു മു​ന്നി​ൽ തോ​റ്റ്​ പു​റ​ത്താ​യി. 6-3, 6-4 സ്​​കോ​റി​നാ​യി​രു​ന്നു ബൊ​പ്പ​ണ്ണ സ​ഖ്യ​ത്തി​​െൻറ സെ​മി പ്ര​വേ​ശം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports
News Summary - french open match
Next Story