Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്ര​ഞ്ച്​ ഒാ​പ​ൺ: മ​റെ...

ഫ്ര​ഞ്ച്​ ഒാ​പ​ൺ: മ​റെ ര​ണ്ടാം റൗ​ണ്ടി​ൽ

text_fields
bookmark_border
ഫ്ര​ഞ്ച്​ ഒാ​പ​ൺ: മ​റെ ര​ണ്ടാം റൗ​ണ്ടി​ൽ
cancel
പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ൺ ഒ​ന്നാം റൗ​ണ്ടി​ൽ അ​ട്ടി​മ​റി​ക​ളി​ല്ലാ​തെ മൂ​ന്നാം​ദി​നം. മൂ​ന്നു സീ​സ​ണി​നൊ​ടു​വി​ൽ റൊ​ളാ​ങ്​ ഗാ​രോ​യി​ലെ കോ​ർ​ട്ടി​ലി​റ​ങ്ങി​യ അ​ർ​ജ​ൻ​റീ​ന താ​രം യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ​പോ​ട്രോ വി​ജ​യ​ത്തോ​ടെ തു​ട​ക്കം കു​റി​ച്ചു. പ​രി​ക്കി​നെ തു​ട​ർ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യ ഡെ​ൽ​പോ​ട്രോ നാ​ട്ടു​കാ​ര​നാ​യ ഗി​ഡോ പെ​ല്ല​യെ ​വീ​ഴ്​​ത്തി​യാ​ണ്​ ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്. സ്​​കോ​ർ 6-2, 6-1, 6-4.

പു​രു​ഷ​വി​ഭാ​ഗം ​ഒ​ന്നാം ന​മ്പ​ർ താ​രം ആ​ൻ​ഡി മ​റെ നാ​ല്​ സെ​റ്റ്​ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ റ​ഷ്യ​യു​ടെ ആ​ന്ദ്രെ കു​സ്​​നെ​റ്റ്​​സോ​വ​യെ തോ​ൽ​പി​ച്ച്​ ഫ്ര​ഞ്ച്​ ഒാ​പ​ണി​ലെ ക​ന്നി കി​രീ​ട​ത്തി​േ​ല​ക്ക്​ കു​തി​പ്പ്​ തു​ട​ങ്ങി. സ്​​കോ​ർ : 6-1, 4-6, 6-2, 6-0. അ​തേ​സ​മ​യം, വ​നി​ത​ക​ളി​ൽ ഏ​ഴാം സീ​ഡ്​ ബ്രി​ട്ട​​​െൻറ ജൊ​ഹാ​ന കോ​ൻ​റ​യെ ചൈ​നീ​സ്​ താ​യ്​​പേ​യി​യു​ടെ സു ​വെ സി​യ അ​ട്ടി​മ​റി​ച്ചു (1-6, 7-6, 6-4). പു​രു​ഷ സിം​ഗ്​​ൾ​സി​ൽ അ​ട്ടി​മ​റി​വീ​ര​ൻ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ ഒ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. ഫെ​ർ​ണാ​ണ്ടോ വെ​ർ​ഡാ​സ്​​കോ​യാ​ണ്​ ജ​ർ​മ​നി​യു​ടെ കൗ​മാ​ര​താ​ര​ത്തെ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ: 6-4, 3-6, 6-4, 6-2.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french open 2017
News Summary - french open 2017
Next Story