Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_right​ഫ്രഞ്ച്​ ഒാപൺ: മ​റെ,...

​ഫ്രഞ്ച്​ ഒാപൺ: മ​റെ, വാ​വ്​​റി​ങ്ക മു​ന്നോ​ട്ട്​

text_fields
bookmark_border
​ഫ്രഞ്ച്​ ഒാപൺ: മ​റെ, വാ​വ്​​റി​ങ്ക മു​ന്നോ​ട്ട്​
cancel

പാ​രി​സ്​: ഫ്ര​ഞ്ച്​ ഒാ​പ​ൺ ടെ​ന്നി​സി​ൽ ടോ​പ്​ സീ​ഡ്​ ബ്രി​ട്ട​​െൻറ ആ​ൻ​ഡി മ​റെ, സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​​െൻറ മൂ​ന്നാം സീ​ഡ്​ സ്​​റ്റാ​നി​സ്ലാ​വ്​ വാ​വ്​​റി​ങ്ക എ​ന്നി​വ​ർ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​താം സീ​ഡ്​ പോ​ള​ണ്ടി​​െൻറ അ​ഗ്​​നി​യേ​സ്​​ക റാ​ഡ്​​വാ​ൻ​സ്​​ക, 17ാം സീ​ഡ്​ ലാ​ത്വി​യ​യു​ടെ അ​ന​സ്​​തേ​ഷ്യ സെ​വ​സ്​​റ്റോ​വ, 28ാം സീ​ഡ്​ ഫ്രാ​ൻ​സി​​െൻറ ക​രോ​ലി​ൻ ഗാ​ർ​ഷ്യ എ​ന്നി​വ​രും മ​ു​ന്നേ​റി. സ്​​ലൊ​വാ​ക്യ​യു​ടെ സീ​ഡി​ല്ലാ​താ​രം മാ​ർ​ട്ടി​ൻ ക്ലി​സാ​നോ​ട്​ നാ​ലു സെ​റ്റ്​ പോ​രാ​ട്ട​ത്തി​ലാ​ണ്​ മ​റെ ജ​യി​ച്ചു​ക​യ​റി​യ​ത്. സ്​​കോ​ർ: 6-7,6-2,6-2,7-6. യു​ക്രെ​യ്​​നി​​െൻറ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത അ​ല​ക്​​സ്​ ഡോ​ൾ​ഗോ​പോ​ലേ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ തോ​ൽ​പി​ച്ചാ​യി​രു​ന്നു​ (4-6,7-6,7-5) വാ​വ്​​റി​ങ്ക​യു​ടെ മു​ന്നേ​റ്റം. റാ​ഡ്​​വാ​ൻ​സ്​​ക 6-7,6-2,6-3ന്​ ​െ​ബ​ൽ​ജി​യ​ത്തി​​െൻറ അ​ലി​സ​ൺ വാ​ൻ യു​ട്​​വാ​ൻ​കി​നെ​യാണ്​ തോ​ൽ​പി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french open 2017
News Summary - french open 2017
Next Story