Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച് ഓപ്പൺ; രോഹന്‍...

ഫ്രഞ്ച് ഓപ്പൺ; രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് മിക്‌സഡ് ഡബിള്‍സ് കിരീടം

text_fields
bookmark_border
ഫ്രഞ്ച് ഓപ്പൺ; രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് മിക്‌സഡ് ഡബിള്‍സ് കിരീടം
cancel

പാ​രി​സ്​: ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ​ക്ക്​ ക​ന്നി ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ടം. ഫ്ര​ഞ്ച്​ ഒാ​പ​ൺ മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ കാ​ന​ഡ​യു​ടെ ഗ​ബ്രി​യേ​ല ഡാ​ബ്രോ​വ്​​സ്​​കി​യു​മാ​യി ചേ​ർ​ന്നാ​ണ്​ ബൊ​പ്പ​ണ്ണ ജേ​താ​വാ​യ​ത്. ഫൈ​ന​ലി​ൽ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത അ​ന്ന ലെ​ന ഗ്രോ​ൻ​ഫീ​ൽ​ഡ്​ (ജ​ർ​മ​നി)-​റോ​ബ​ർ​ട്ട്​ ഫ​റാ​ഹ്​ (കൊ​ളം​ബി​യ) സ​ഖ്യ​ത്തെ മൂ​ന്നു സെ​റ്റ്​ നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ്​ ഏ​ഴാം സീ​ഡ്​ ജോ​ടി മ​റി​ക​ട​ന്ന​ത്. സ്​​കോ​ർ: 2--6, 6-2, 12--10. 

ആ​ദ്യ സെ​റ്റ്​ ന​ഷ്​​ട​മാ​വു​ക​യും മൂ​ന്നാം സെ​റ്റി​ൽ ര​ണ്ടു മാ​ച്ച്​ പോ​യ​ൻ​റു​ക​ൾ അ​തി​ജീ​വി​ക്കു​ക​യും ചെ​യ്​​താ​യി​രു​ന്നു ബൊ​പ്പ​ണ്ണ​യു​ടെ​യും കൂ​ട്ടാ​ളി​യു​ടെ​യും കി​രീ​ട​ധാ​ര​ണം. ബൊ​പ്പ​ണ്ണ​യു​ടെ ആ​ദ്യ ഗ്രാ​ൻ​ഡ്​​​സ്ലാം വി​ജ​യ​മാ​ണി​ത്. പാ​ക്​ താ​രം അ​അ്​​സാ​മു​ൽ ഹ​ഖ്​ ഖു​റേ​ഷി​ക്കൊ​പ്പം 2010ൽ ​യു.​എ​സ്​ ഒാ​പ​ൺ ഫൈ​ന​ലി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച​നേ​ട്ടം. ഗ്രാ​ൻ​ഡ്​​സ്ലാം ​ക​ര​സ്​​ഥ​മാ​ക്കു​ന്ന നാ​ലാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ്​ ബൊ​പ്പ​ണ്ണ. ലി​യാ​ണ്ട​ർ പേ​സ്, മ​ഹേ​ഷ്​ ഭൂ​പ​തി, സാ​നി​യ മി​ർ​സ എ​ന്നി​വ​രാ​ണ്​ മു​ൻ​ഗാ​മി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french open 2017
News Summary - French Open 2017: Rohan Bopanna-Gabriela Dabrowski claim Mixed Open title
Next Story