Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഹാ​ലെ ഒാ​പ​ണി​ൽ...

ഹാ​ലെ ഒാ​പ​ണി​ൽ ഫെ​ഡ​റ​ർ​ക്ക്​ കി​രീ​ടം

text_fields
bookmark_border
ഹാ​ലെ ഒാ​പ​ണി​ൽ ഫെ​ഡ​റ​ർ​ക്ക്​ കി​രീ​ടം
cancel

ഹാ​ലെ: അ​ടു​ത്ത​യാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന വിം​ബ്​​ൾ​ഡ​ൺ ഗ്രാ​ൻ​ഡ്​​സ്ലാ​മി​ന്​ റോ​ജ​ർ ഫെ​ഡ​റ​ർ​ക്ക്​ കി​രീ​ട​നേ​ട്ട​ത്തോ​ടെ ഒ​രു​ക്കം. ഹാ​ലെ ഒാ​പ​ണി​ൽ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വി​നെ 6-1, 6-3 സ്​​കോ​റി​ന്​ തോ​ൽ​പി​ച്ച്​ ഫെ​ഡ്​ എ​ക്​​സ്​​പ്ര​സ്​ പു​ൽ​ക്കോ​ർ​ട്ടി​ലെ കി​രീ​ട​വേ​ട്ട​ക്ക്​ തു​ട​ക്കം കു​റി​ച്ചു. ഇ​റ്റാ​ലി​യ​ൻ ഒാ​പ​ൺ ജേ​താ​വാ​യെ​ത്തി​യ സ്വ​രേ​വി​നെ വെ​റും 53 മി​നി​റ്റി​ൽ കീ​ഴ​ട​ക്കി​യാ​ണ്​ ഫെ​ഡ​റ​ർ കി​രീ​ടം നേ​ടി​യ​ത്.

ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ ജ​യി​ച്ച്​ 18ാം ഗ്രാ​ൻ​ഡ്​​സ്ലാം സ്വ​ന്ത​മാ​ക്കി​യ ഫെ​ഡ​റ​ർ ഏ​റെ നാ​ള​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ്​ വീ​ണ്ടും മ​ത്സ​ര​വ​ഴി​യി​ലെ​ത്തു​ന്ന​ത്. മ​ത്സ​ര​ശേ​ഷം ആ​ത്​​മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ്​ ഫെ​ഡ​റ​ർ പ്ര​തി​ക​രി​ച്ച​ത്. ‘‘ന​ന്നാ​യി ക​ളി​ച്ചു. മി​ക​ച്ച തു​ട​ക്ക​വും ല​ഭി​ച്ചു. സീ​സ​ണി​ലെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്. അ​ടു​ത്ത​യാ​ഴ്​​ച​യി​ലെ ഗ്രാ​ൻ​ഡ്​​സ്ലാം മ​ത്സ​ര​ത്തി​ന്​ പൂ​ർ​ണ ഫി​റ്റാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ന്ന​ത്​ കൂ​ടി​യാ​ണ്​ ഹാ​ലെ​യി​ലെ മ​ത്സ​രം. പു​ൽ​ക്കോ​ർ​ട്ടി​ൽ മാ​ത്രം ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ ഒ​രു​ക്കം’’ -ഫെ​ഡ​റ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisroger federer
News Summary - fedarar get win in championship
Next Story