Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightകോ​വി​ഡി​നെ​തി​രെ...

കോ​വി​ഡി​നെ​തി​രെ പൊ​രു​തുന്നവർക്ക്​ ദ്യോ​കോ​വി​ചി​െൻറ 8.2 കോ​ടി

text_fields
bookmark_border
കോ​വി​ഡി​നെ​തി​രെ പൊ​രു​തുന്നവർക്ക്​ ദ്യോ​കോ​വി​ചി​െൻറ 8.2 കോ​ടി
cancel
ബെ​ൽ​ഗ്രേ​ഡ്​: കോ​വി​ഡി​നെ​തി​രെ പൊ​രു​തു​ന്ന സെ​ർ​ബി​യ​ൻ ജ​ന​ത​ക്ക്​ ലോ​ക ഒ​ന്നാം ന​മ്പ​ർ ടെ​ന്നി​സ്​ താ​രം നെ​വാ​ക്​ ദ്യോ​കോ​വി​ചി​​െൻറ ക​രു​ത​ൽ. വ​െൻറി​ലേ​റ്റ​റു​ക​ളും മ​റ്റ്​ ആ​രോ​ഗ്യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മൊ​രു​ക്കാ​ൻ ദ​ശ​ല​ക്ഷം യൂ​റോ​യാ​ണ് (ഏ​ക​ദേ​ശം 8.2 കോ​ടി രൂ​പ)​ ദ്യോ​കോ ന​ൽ​കു​ന്ന​ത്. നേ​ര​ത്തെ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നാ​യി റോ​ജ​ർ ഫെ​ഡ​റ​റും ഭാ​ര്യ മി​ർ​ക​യും സ​മാ​ന​മാ​യ തു​ക സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു. യൂ​റോ​പ്പി​ൽ കോ​വി​ഡ്​ ഏ​റെ നാ​ശം വി​ത​ച്ച സ്​​​പെ​യി​നി​ലെ കാ​യി​ക​താ​ര​ങ്ങ​ളോ​ട്​ 11 ദ​ശ​ല​ക്ഷം യൂ​റോ (ഏ​ക​ദേ​ശം 91 കോ​ടി രൂ​പ) സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ഹാ​യി​ക്കാ​ൻ റാ​ഫേ​ൽ ന​ദാ​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisdjokovic
News Summary - Djokovic Family Donating To Serbia
Next Story