വിംബ്​ൾഡൺ: ദ്യോ​േകാവിച്​ സെമിയിൽ

  • വ​നി​ത സെ​മി​യി​ൽ സെ​റീ​ന ​ x സ്​​ൈ​ട്രൈകോ​വ,  ഹാ​ല​പ്​ x സ്വി​റ്റോ​ലി​ന 

23:10 PM
10/07/2019
Novak Djokovic

ല​ണ്ട​ൻ: ബെ​ൽ​ജി​യ​ത്തി​​െൻറ ഡേ​വി​ഡ്​ ഗോ​ഫി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച്​ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വാ​ക്​ ദ്യോ​േ​കാ​വി​ച്​ വിം​ബ്​​ൾ​ഡ​ൺ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്നു. 6-4, 6-0, 6-2ന്​ ​ആ​ധി​കാ​രി​ക​മാ​യി​ട്ടാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ  ദ്യോ​കോ​വി​ച്​ 21ാം സീ​ഡാ​യ ഗോ​ഫി​നെ അ​ടി​യ​റ​വ്​  പ​റ​യി​ച്ച​ത്.

ഒ​മ്പ​താം വിം​ബ്​​ൾ​ഡ​ൺ സെ​മി ഫൈ​ന​ൽ  ബെ​ർ​ത്ത്​ സ്വ​ന്ത​മാ​ക്കി​യ ദ്യോ​കോ​ക്കു​ മു​ന്നി​ൽ ഇ​നി ഇ​തി​ഹാ​സ​താ​ര​ങ്ങ​ളാ​യ ജി​മ്മി കോ​ണേ​ർ​സും റോ​ജ​ർ  ഫെ​ഡ​റ​റും മാ​ത്ര​മാ​ണു​ള്ള​ത്. ദ്യോ​കോ​വി​ച്ചി​​െൻറ 70ാം വിം​ബ്​​ൾ​ഡ​ൺ വി​ജ​യ​മാ​ണി​ത്. 

Loading...
COMMENTS