Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേ​വി​സ് ക​പ്പ്:...

ഡേ​വി​സ് ക​പ്പ്: സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി  യോ​ഗം 14ന് ​തൃ​ശൂ​രി​ൽ

text_fields
bookmark_border
ഡേ​വി​സ് ക​പ്പ്: സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി  യോ​ഗം 14ന് ​തൃ​ശൂ​രി​ൽ
cancel
തൃ​ശൂ​ര്‍: ഡേ​വി​സ് ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടെ​ന്നി​സ് ടീം ​സെ​ല​ക്​​ഷ​ന്‍ ക​മ്മി​റ്റി 14ന് ​തൃ​ശൂ​രി​ല്‍ യോ​ഗം ചേ​രും. ബാ​ന​ര്‍ജി ക്ല​ബി​ല്‍ രാ​വി​ലെ ഒ​മ്പ​തി​നാ​ണ് യോ​ഗം. തു​ട​ര്‍ന്ന്, ടീം ​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും. ഓ​ള്‍ ഇ​ന്ത്യ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും മു​ന്‍ താ​ര​ങ്ങ​ളു​മാ​യ എ​സ്.​പി. മി​ശ്ര, സീ​സാ​ന്‍ അ​ലി, ബ​ല്‍റാം സി​ങ്, ന​ന്ദ​ന്‍ബാ​ല്‍, രോ​ഹി​ത് രാ​ജ്പാ​ല്‍, ഹി​രോ​ണ്‍ മോ​യ് ചാ​റ്റ​ര്‍ജി, ര​മേ​ഷ് കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennisdavis cupmalayalam newssports newsteam selection
News Summary - davis cup team selection-Sports news
Next Story