ഡേവിസ്​ കപ്പ്​: ഇന്ത്യ–ഇറ്റലി മത്സരം ഡൽഹിയിൽ

23:31 PM
01/10/2018
tennis

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള ഡേ​വി​സ്​ ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​രം ഫെ​ബ്രു​വ​രി​യി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. നോ​ക്കൗ​ട്ട്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ 24 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ക. ജ​യി​ക്കു​ന്ന 12 ടീ​മു​ക​ൾ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടും.

ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന ലോ​ക​ഗ്രൂ​പ്​ പ്ലേ​ഒാ​ഫി​ൽ ഇ​ന്ത്യ സെ​ർ​ബി​യ​യോ​ട്​ തോ​റ്റി​രു​ന്നു​വെ​ങ്കി​ലും ലോ​ക റാ​ങ്കി​ങ്ങി​ൽ 20ാം സ്ഥാ​ന​മു​ള്ള​തി​​െൻറ മി​ക​വി​ൽ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന്​ അ​ർ​ഹ​ത നേ​ടു​ക​യാ​യി​രു​ന്നു.

Loading...
COMMENTS