Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightടെന്നിസ്​...

ടെന്നിസ്​ ടൂറുകൾ ആഗസ്​റ്റ്​ വരെ നടക്കില്ല

text_fields
bookmark_border
ടെന്നിസ്​ ടൂറുകൾ ആഗസ്​റ്റ്​ വരെ നടക്കില്ല
cancel

വാ​ഷി​ങ്​​ട​ൺ: എ.​ടി.​പി, ഡ​ബ്ല്യു.​ടി.​എ പ്ര​ഫ​ഷ​ന​ൽ ടെ​ന്നി​സ്​ ടൂ​റു​ക​ൾ ആ​ഗ​സ്​​റ്റ്​ വ​രെ നീ​ട്ടി. ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കേ​ണ്ട യു.​എ​സ്​ ഓ​പ​ൺ ന​ട​ത്തു​ന്ന കാ​ര്യം പി​ന്നീ​ട്​ തീ​രു​മാ​നി​ക്കും. ഹം​ബു​ർ​ഗ്​ ഓ​പ​ൺ ഉ​ൾ​പ്പെ​ടെ ജൂ​ലൈ​യി​ൽ ന​ട​ക്കേ​ണ്ട ടെ​ന്നി​സ്​ ടൂ​ർ​​ണ​മ​െൻറു​ക​ൾ ഇ​തോ​ടെ മു​ട​ങ്ങി. ബു​ക്കാ​റ​സ്​​റ്റ്, ലോ​സെ​യ്​​ൻ തു​ട​ങ്ങി​യ ഡ​ബ്ല്യു.​ടി.​എ ടൂ​ർ​ണ​മ​െൻറു​ക​ളും ന​ട​ക്കി​ല്ല.

 

ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറു​ക​ൾ നീ​ട്ടി​യ​ത്. ഫ്ര​ഞ്ച്​ ഓ​പ​ൺ, വിം​ബി​ൾ​ഡ​ൺ എ​ന്നി​വ മു​ട​ങ്ങി​യ​തി​ൽ​പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tennissports news
News Summary - covid time tennis tour-sports news
Next Story