ചൈ​ന ഓ​പ​ൺ: ഒ​സാ​ക്ക x ബി​യാ​ൻ​ക ക്വാ​ർ​ട്ട​ർ

23:44 PM
03/10/2019
ബെ​യ്​​ജി​ങ്​: വ​നി​ത ടെ​ന്നി​സി​ലെ​ ര​ണ്ട്​ യു​വ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ചൈ​ന ഓ​പ​ൺ ക്വാ​ർ​ട്ട​റി​ൽ ഏ​റ്റു​മു​ട്ടും. സെ​റീ​ന വി​ല്യം​സി​നെ അ​ട്ടി​മ​റി​ച്ച്​ യു.​എ​സ്​ ഓ​പ​ൺ ജേ​ത്രി​യാ​യ കാ​ന​ഡ​യു​ടെ കൗ​മാ​ര താ​രം ബി​യാ​ൻ​ക ആ​ൻ​ഡ്ര​സ്​​ക്യൂ​വും ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ ജേ​താ​വാ​യ ജ​പ്പാ​​െൻറ ന​വോ​മി ഒ​സാ​ക്ക​യു​മാ​ണ്​ ആ​ദ്യ​മാ​യി കൊ​മ്പു​കോ​ർ​ക്കാ​നി​റ​ങ്ങു​ന്ന​ത്.

വ്യാ​ഴാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജെ​ന്നി​ഫ​ർ ബ്രാ​ഡി​യെ തോ​ൽ​പി​ച്ചാ​ണ്​ 19കാ​രി​യാ​യ ബി​യാ​ൻ​ക ക്വാ​ർ​ട്ട​റി​െ​ല​ത്തി​യ​ത്. അ​മേ​രി​ക്ക​യു​ടെ അ​ലി​സ​ൺ റി​സ്കെ​ക്കെ​തി​രെ 6-4, 6-0ത്തി​നാ​യി​രു​ന്നു ഒ​സാ​ക്ക​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ വി​ജ​യം.
Loading...
COMMENTS