ആ​ഷ്​​ലി ബാ​ർ​തി ത​ന്നെ ഒ​ന്നാ​മ​ത്​;  ബി​യാ​ൻ​ക അ​ഞ്ചി​ൽ

07:28 AM
10/09/2019
ബി​യാ​ൻ​ക ആ​ഡ്ര​സ്​​ക്യൂ

ന്യൂ​യോ​ർ​ക്ക്​: യു.​എ​സ്​ ഒാ​പ​ൺ ഗ്രാ​ൻ​ഡ്​​സ്ലാം പോ​രാ​ട്ടം സ​മാ​പി​ച്ച​തി​നു പി​ന്നാ​ലെ ഡ​ബ്ല്യു.​ടി.​എ റാ​ങ്കി​ങ്​ പു​റ​ത്തു​വി​ട്ടു. ആ​സ്​​ട്രേ​ലി​യ​യു​ടെ ആ​ഷ്​​ലി ബാ​ർ​തി ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ പ്ര​തീ​ക്ഷി​ച്ച പോ​ലെ യു.​എ​സ്​ ഒാ​പ​ൺ ജേ​താ​വ്​ ബി​യാ​ൻ​ക ആ​ഡ്ര​സ്​​ക്യൂ കാ​ര്യ​മാ​യ മു​ന്നേ​റ്റം ന​ട​ത്തി. 15ൽ ​നി​ന്നും അ​ഞ്ചി​ലേ​ക്കാ​ണ്​ കു​തി​പ്പ്. ഫ്ര​ഞ്ച്​ ഒാ​പ​ൺ ജേ​താ​വാ​യ ബാ​ർ​തി ​യു.​എ​സി​ൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി​രു​ന്നു.

Loading...
COMMENTS