Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ വ​നി​ത സിം​ഗ്​​ൾ​സ്; സെ​റീ​ന x ഹാ​ലെ​പ്​ പ്രീ​ക്വാ​ർ​ട്ട​ർ

text_fields
bookmark_border
Serena-Williams-and-Dayana-Yastremska
cancel
camera_alt????????????????? ?????? ??????? ????????????? ???????? ????????? ??????? ??????????????? ?????? ?????????????????? ?????????????????????? ??????? ???????????

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ വ​നി​ത സിം​ഗ്​​ൾ​സ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ സൂ​പ്പ​ർ പോ​രാ​ട്ടം. ലോ​ക ഒ ​ന്നാം ന​മ്പ​റു​കാ​രി​യാ​യ ​സി​മോ​ണ ഹാ​ലെ​പും 24ാം ഗ്രാ​ൻ​ഡ്​​സ്ലാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന സെ​റീ​ന വി​ ല്യം​സും ഏ​റ്റു​മു​ട്ടും. മൂ​ന്നാം റൗ​ണ്ടി​ൽ യു​ക്രെ​യ്​​​െൻറ കൗ​മാ​ര​താ​രം ഡ​യാ​ന യ​സ്​​​ത്രെ​സ്​​ക​യെ 6-2, 6-1 സ്​​കോ​റി​ന്​ വീ​ഴ്​​ത്തി​യാ​ണ്​ സെ​റി​ന​യു​ടെ പ്രീ​ക്വാ​ർ​ട്ട​ർ പ്ര​വേ​ശം.

അ​തേ​സ​മ​യം, ഒ​ന്നാം സീ​ഡു​കാ​രി​യാ​യ ഹാ​ലെ​യ്​ സെ​റീ​ന​യു​ടെ സ​ഹോ​ദ​രി വീ​ന​സി​​െൻറ കു​തി​പ്പി​ന്​ ഫു​ൾ​സ്​​റ്റോ​പ്പി​ട്ടാ​ണ്​ നാ​ലാം റൗ​ണ്ടി​ലെ​ത്തി​യ​ത്. സ്​​കോ​ർ 6-2, 6-3.
പു​രു​ഷ സിം​ഗ്​​ൾ​സി​ൽ ഒ​ന്നാം ന​മ്പ​റു​കാ​ര​നാ​യ നൊ​വാ​ക്​ ദ്യോ​കോ​വി​ച്​ വി​റ​ച്ചു​പോ​യെ​ങ്കി​ലും പ്രീ​ക്വാ​ർ​ട്ട​റി​ൽ ആ​ധി​കാ​രി​ക​മാ​യി ഇ​ടം നേ​ടി. കാ​ന​ഡ​യു​ടെ ഡെ​നി​സ്​ ഷ​പോ​വ​ലോ​വി​നെ 6-3, 6-4, 4-6, 6-0 സ്​​കോ​റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്.

നാ​ലാം സീ​ഡ്​​താ​രം അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്, മി​ലോ​സ്​ റ​വോ​ണി​ച്​ എ​ന്നി​വ​രും പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം​പി​ടി​ച്ചു. വ​നി​ത​ക​ളി​ൽ ന​വോ​മി ഒ​സാ​ക, മാ​ഡി​സ​ൺ കീ, ​ഗ​ർ​ബി​ൻ മു​ഗു​രു​സ എ​ന്നി​വ​രും മു​ന്നേ​റി. മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ലി​യാ​ണ്ട​ർ പേ​സ്​-​സാ​മ​ന്ത സ്​​റ്റോ​സ​ർ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williamsmalayalam newssports newshalepaustralian open women singles
News Summary - australian open women singles; serena and halep prequarter -sports news
Next Story