Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ: ഷ​റ​പോ​വ​ക്ക്​ വൈ​ൽ​ഡ്​​കാ​ർ​ഡ്​ എ​ൻ​ട്രി

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ: ഷ​റ​പോ​വ​ക്ക്​ വൈ​ൽ​ഡ്​​കാ​ർ​ഡ്​ എ​ൻ​ട്രി
cancel

ബ്രി​സ്​​ബേ​ൻ: അ​ഞ്ചു ത​വ​ണ ഗ്രാ​ൻ​ഡ്​​സ്ലാം ജേ​താ​വാ​യ മ​രി​യ ഷ​റ​പോ​വ​ക്ക്​ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ വൈ​ൽ​ഡ്​ കാ​ർ​ഡ്​ എ​ൻ​ട്രി. പ​രി​​ക്ക്​ വ​ല​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ സ​മീ​പ​കാ​ല​ത്ത്​ ടെ​ന്നി​സ്​ കോ​ർ​ട്ടി​ൽ നേ​ട്ട​ങ്ങ​ളൊ​ന്നും സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന 32കാ​രി റാ​ങ്കി​ങ്ങി​ൽ 147ാം സ്​​ഥാ​ന​ത്തേ​ക്ക്​ കൂ​പ്പു​​കു​ത്തി​യി​രു​ന്നു.

ആ​ഗ​സ്​​റ്റി​ൽ യു.​എ​സ്​ ഓ​പ​ൺ ഒ​ന്നാം റൗ​ണ്ടി​ൽ സെ​റീ​ന വി​ല്യം​സി​നോ​ട്​ തോ​റ്റ​ശേ​ഷം ഈ ​ആ​ഴ്​​ച തു​ട​ങ്ങി​യ ബ്രി​സ്​​ബേ​ൻ ഓ​പ​ണി​ലൂ​ടെ​യാ​ണ്​ കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്​്. 2003ൽ ​ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ അ​ര​ങ്ങേ​റി​യ ഷ​റ​പോ​വ 2008ൽ ​ജേ​താ​വാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian opensharapovasports news
News Summary - australian open wild card entry to sharapova
Next Story