Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightറാഫയെ തകർത്ത്​...

റാഫയെ തകർത്ത്​ ദ്യോകോവിച്​ ; ഇത്​ ഏഴാം ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം

text_fields
bookmark_border
djoko.jpg
cancel

മെൽബൺ: ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചിന്​. ലോക രണ്ടാം നമ്പര്‍ താര ം റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോകോവിച് പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 6-2, 6-3. ഇത് ഏഴാം തവണയാണ് ദ്യോകോവിച് ആസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുന്നത്.

ഈ വിജയത്തോടെ തന്‍റെ പതിനഞ്ചാമത് ഗ്രാന്‍റ് സ്ലാം കിരീടം ദ്യോകോ സ്വന്തമാക്കുകയും ചെയ്​തു. 17 തവണ ഗ്രാന്‍റ് സ്ലാം ജേതാവായ നദാലിന് കളിയില്‍ ഒരിടത്തും ദ്യോകോവിച്ചിന്​​ വെല്ലുവിളിയുയര്‍ത്താനായില്ല. ആറ് തവണ ആസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായ റാഫേല്‍ നദാലിനെയും മറികടന്ന് ഏറ്റവും കൂടുതല്‍ തവണ ആസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന താരമായി ദ്യോകോവിച് മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:novak djokovicsports newsAustralian Open 2019
News Summary - australian open-sports news
Next Story