Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ: സാ​നി​യ മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​നി​ല്ല

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ: സാ​നി​യ മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​നി​ല്ല
cancel

മെ​ൽ​ബ​ൺ: അ​മ്മ​യാ​യി ടെ​ന്നീ​സ്​ കോ​ർ​ട്ടി​ലേ​ക്ക് അ​ത്യു​ഗ്ര​ൻ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി​യ സാ​നി​യ മ ി​ർ​സ​ ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​​െൻറ മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സ്​ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കി​ല്ല. വ​ല​തു​ കാ ​ലി​ന്​ പേ​ശി​വ​ലി​വ്​ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ സാ​നി​യ പി​ന്മാ​റി​യ​ത്. ഇ​ന്ത്യ​യു​ടെ​ത​ന്നെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ​യാ​യി​രു​ന്നു പ​ങ്കാ​ളി. എ​ന്നാ​ൽ, ഹൊ​ബാ​ർ​ട്ട്​ ഇ​ൻ​റ​ർ​നാ​ഷ​ന​ലി​ൽ കി​രീ​ട​മു​യ​ർ​ത്തി​യ നാ​ദി​യ കി​ച്​​നോ​ക്കി​നൊ​പ്പം വ​നി​ത​ക​ളു​ടെ ഡ​ബ്​​ൾ​സി​ൽ സാ​നി​യ വ്യാ​ഴാ​ഴ്​​ച മാ​റ്റു​ര​ക്കും.

ഇ​ന്തോ- അ​മേ​രി​ക്ക​ൻ താ​ര​മാ​യ രാ​ജീ​വ്​ റാ​മി​നൊ​പ്പം മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ ക​ള​ത്തി​ലി​റ​ങ്ങാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. എ​ന്നാ​ൽ, രാ​ജീ​വി​ന്​ അ​സു​ഖ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബൊ​പ്പ​ണ്ണ​ക്കൊ​പ്പം ചേ​ർ​ന്നു. ബൊ​പ്പ​ണ്ണ കി​ച്​​നോ​ക്കി​നൊ​പ്പം മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സ്​ ക​ളി​ക്കും. മ​ക​ൻ ഇ​സാ​ന്​ ജ​ന്മം ന​ൽ​കാ​നാ​യി ര​ണ്ടു​വ​ർ​ഷ​ത്തോ​ളം ടെ​ന്നി​സ്​ കോ​ർ​ട്ടി​ൽ നി​ന്നും വി​ട്ടു​നി​ന്ന സാ​നി​യ മ​ട​ങ്ങി​വ​ര​വി​ൽ ക​ളി​ച്ച ആ​ദ്യ ടൂ​ർ​ണ​മ​െൻറി​ൽ ത​ന്നെ ജേ​താ​വാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzaaustralian opensports news
News Summary - australian open sania mirza -sports news
Next Story