Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ: അ​നാ​യാ​സം ന​ദാ​ൽ, ഹാ​ലെ​പ്​

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ൺ: അ​നാ​യാ​സം ന​ദാ​ൽ, ഹാ​ലെ​പ്​
cancel
camera_alt????????????????? ???????? ??????? ????????????? ??????? ????????? ???????????????????????? ????????????? ??????? ??????????????? ?????????? ?????? ??????????????
മെ​ൽ​ബ​ൺ: സൂ​പ്പ​ർ ലേ​ഡീ​സി​​െൻറ അ​ട്ടി​മ​റി​യി​ൽ ഞെ​ട്ടി​യ വെ​ള്ളി​യാ​ഴ്​​ച​യി​ൽ​നി​ന്ന്​ പാ​ഠം പ​ഠി​ച്ച ാ​വ​ണം ആ​സ്​​ട്രേ​ലി​യ​ൻ ഓ​പ​ണി​ൽ ശ​നി​യാ​ഴ്​​ച പു​ല​ർ​ന്ന​ത്. റ​ാ​ഫേ​ൽ ന​ദാ​ൽ, സി​മോ​ണ ഹാ​ലെ​പ്, നി​ക്​ കി ​ർ​ഗി​യോ​സ്, ദി​മി​ത്രി മെ​ദ്​​വ​ദേ​വ്, ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ കോ​ർ​ട്ടി​ലി​റ​ങ് ങി​യ​പ്പോ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം നേ​ടി. മൂ​ന്നാം റൗ​ണ്ടി​ൽ നാ​ട്ടു​കാ​ര​നാ​യ പാ​േ​ബ്ലാ ക​റി​നോ ബു​സ്​​ത​യെ നേ​രി​ട്ടു​ള്ള മൂ​ന്ന്​ സെ​റ്റി​നാ​ണ്​ വീ​ഴ്​​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്​​ച ഓ​സീ​സ്​ സ​മ​യം അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​വ​രെ നീ​ണ്ട റോ​ജ​ർ ഫെ​ഡ​റ​ർ-​മി​ൽ​മാ​ൻ മ​ത്സ​ര​ത്തി​ന്​ സാ​ക്ഷി​യാ​യ ന​ദാ​ൽ ഉ​റ​ക്ക​മൊ​ഴി​ഞ്ഞ​തി​​െൻറ ക്ഷീ​ണ​മൊ​ന്നും ക​ള​ത്തി​ൽ പ്ര​ക​ടി​പ്പി​ക്കാ​തെ​യാ​യി​രു​ന്നു നാ​ട്ടു​കാ​ര​നെ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ 6-1, 6-2, 6-4.

പ്രീ​ക്വാ​ർ​ട്ട​റി​ൽ ആ​തി​ഥേ​യ താ​രം നി​ക്​ കി​ർ​ഗി​യോ​സാ​ണ്​ ​ന​ദാ​ലി​​െൻറ എ​തി​രാ​ളി. മൂ​ന്നാം റൗ​ണ്ടി​ൽ റ​ഷ്യ​യു​ടെ 16ാം സീ​ഡു​കാ​ര​ൻ കാ​രെ​ൻ ക​ച​നോ​വി​നെ അ​ഞ്ച്​ ​െസ​റ്റ്​ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ്​ കി​ർ​ഗി​യോ​സ്​​ തോ​ൽ​പി​ച്ച​ത്. 6-2, 7-6, 6-7, 6-7, 7-6. അ​വ​സാ​ന സെ​റ്റി​ൽ ടൈ​ബ്രേ​ക്ക​റി​ൽ (10-8) ആ​യി​രു​ന്നു കി​ർ​ഗി​യോ​സി​​െൻറ ജ​യം. സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക, ഡൊ​മ​നി​ക്​ തീം, ​അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ എ​ന്നി​വ​രും പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു.

വ​നി​ത​ക​ളി​ൽ സി​മോ​ണി ഹാ​ലെ​പ്​ ക​സാ​ഖി​സ്​​താ​​െൻറ യൂ​ലി​യ പു​ടി​ൻ​സെ​വ​യെ 6-1, 6-4 സ്​​കോ​റി​ന്​ വീ​ഴ്​​ത്തി പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ടം നേ​ടി. അ​തേ​സ​മ​യം, ര​ണ്ടാം സീ​ഡ്​ ക​രോ​ലി​ന പ്ലി​സ്​​കോ​വ​ക്ക്​ 30ാം സീ​ഡാ​യ അ​ന​സ്​​ത​സ്യ പ​വ്​​ല്യൂ​ചെ​​ങ്കോ​വ മ​ട​ക്ക ടി​ക്ക​റ്റ്​ ന​ൽ​കി (7-6, 7-6). ഗ​ർ​ബി​ൻ മു​ഗു​രു​സ, ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ, കി​കി ബെ​ർ​ട​ൻ​സ്​ എ​ന്നി​വ​രും പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ന​ദി​യ കി​ച്​​നോ​ക്​ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australian open 2020
News Summary - australian open 2020
Next Story