Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightആ​സ്​​ട്രേ​ലി​യ​ൻ...

ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ; ദ്യോ​കോ​വി​ച്, സെ​റീ​ന ര​ണ്ടാം റൗ​ണ്ടി​ൽ

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ; ദ്യോ​കോ​വി​ച്, സെ​റീ​ന ര​ണ്ടാം റൗ​ണ്ടി​ൽ
cancel

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ കി​രീ​ട​പ്ര​തീ​ക്ഷ​യോ​ടെ​യെ​ത്തി​യ നൊ​വാ​ക്​ ​ദ്യോ​കോ​വി​ച്ചി ​നും സെ​റീ​ന വി​ല്യം​സി​നും ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ തു​ട​ക്കം. 24ാം ഗ്രാ​ൻ​ഡ്​​സ്ലാം സ്വ​പ്​​ന​ങ്ങ​ളു​മാ​യി​റ​ങ്ങി​യ സെ​റീ​ന 49 മി​നി​റ്റി​ൽ എ​തി​രാ​ളി​യെ ത​ച്ചു​ട​ച്ചു. ജ​ർ​മ​നി​യു​ടെ ത​ത്യാ​ന മ​രി​യ​യെ 6-0, 6-2 സ്​​കോ​റി​നാ​ണ്​ സെ​റീ​ന വീ​ഴ്​​ത്തി​യ​ത്.

പു​രു​ഷ സിം​ഗ്​​ൾ​സി​ൽ ഒ​ന്നാം സീ​ഡായ​ ദ്യോ​കോ​വി​ച്​ അ​മേ​രി​ക്ക​ക്കാ​ര​ൻ മി​ച്ച​ൽ ക്രൂ​ഗ​റി​നെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. സ്​​കോ​ർ: 6-3, 6-2, 6-2. ചാ​മ്പ്യ​ന്മാ​രു​െ​ട പേ​ടി​സ്വ​പ്​​ന​മാ​യ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്, ജ​പ്പാ​ൻ സൂ​പ്പ​ർ​താ​രം കെ​യ്​ നി​ഷി​കോ​റി, അ​ട്ടി​മ​റി​ക്കാ​ര​ൻ ഹ്യൂ​ങ്​ ചോ​ങ്, സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക, ഡൊ​മി​നി​ക്​ തീം ​എ​ന്നി​വ​രും അ​നാ​യാ​സ ജ​യ​ത്തോ​ടെ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി. വ​നി​ത​ക​ളി​ൽ ഒ​ന്നാം ന​മ്പ​റു​കാ​രി സി​മോ​ണി ഹാ​ലെ​പ്, വീ​ന​സ്​ വി​ല്യം​സ് എ​ന്നി​വ​രും വെ​ല്ലു​വി​ളി​യി​ല്ലാ​തെ മു​ന്നേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:serena williamsdjokovicmalayalam newssports newsaustralia open
News Summary - australia open; djokovic, serena williams entered in second round -sports news
Next Story