Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഎ.ടി.പി കപ്പ്​:...

എ.ടി.പി കപ്പ്​: സ്​പെയിനും സെർബിയയും സെമിയിൽ

text_fields
bookmark_border
എ.ടി.പി കപ്പ്​: സ്​പെയിനും സെർബിയയും സെമിയിൽ
cancel
സിഡ്​നി: റാഫേൽ നദാലി​​െൻറ സ്​പെയിനും നൊവാക്​ ദ്യോകോവിചി​​െൻറ സെർബിയയും എ.ടി.പി കപ്പ്​ സെമിഫൈനലിൽ കടന്നു. സി ംഗ്​ൾസിൽ ലോക 11ാം നമ്പർ താരമായ ബെൽജിയത്തി​​െൻറ ഡേവിഡ്​ ഗോഫിൻ​ ഒന്നാം നമ്പർ താരമായ നദാലിനെ അട്ടിമറിച്ചു (6-4, 7-6).

എന്നാൽ, നിർണായക ഡബ്​ൾസ്​ മത്സരത്തിൽ പാബ്ലോ കാരേനോ​യോടൊപ്പം ചേർന്ന്​ സാൻഡർ ഗില്ലെ- ജോറൻ വിലെഗൻ സഖ്യത്തെ തോൽപിച്ചാണ്​ നദാൽ സ്​പെയിനിന്​ സെമി ബർത്ത്​ ഉറപ്പിച്ചത്​. സ്​കോർ: 6-7, 7-5 (10-7).

ശനിയാഴ്​ച നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ആസ്​ട്രേലിയയാണ്​ സ്​പാനിഷ്​ പടയുടെ എതിരാളി. കാനഡയെ 3-0ത്തിന്​ തോൽപിച്ചാണ്​ സെർബിയയു​ടെ പ്രയാണം. റഷ്യയാണ്​ സെമിയിൽ സെർബിയയുടെ എതിരാളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atp cup
News Summary - atp cup
Next Story