ഓ​സീ​സ്​ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി ‘ദ ​ഡോ​ൺ’ ആ​ഷ്​​ലി ബാ​ർ​തി​ക്ക്​

17:41 PM
12/10/2019

കാ​ൻ​ബ​റ: ആ​സ്​​ട്രേ​ലി​യ​യു​ടെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി​യാ​യ ‘ദ ​ഡോ​ൺ’ അ​വാ​ർ​ഡ്​ ടെ​ന്നി​സ്​ താ​രം ആ​ഷ്​​ലി ബാ​ർ​തി​ക്ക്. 46 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ഫ്ര​ഞ്ച്​ ഓ​പ​ൺ കി​രീ​ടം നേ​ടി​യ ആ​സ്​​ട്രേ​ലി​യ​ക്കാ​രി​യാ​യി മാ​റി​യ ബാ​ർ​തി ഡ​ബ്ല്യു.​ടി.​എ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. 1973ൽ ​മാ​ർ​ഗ​ര​റ്റ്​ കോ​ർ​ട്ടി​നു ശേ​ഷം ഒ​ന്നാം ന​മ്പ​റു​കാ​രി​യാ​യ സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കു​ന്ന ആ​ദ്യ ആ​സ്​​ട്രേ​ലി​യ​ക്കാ​രി​യാ​വാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ബാ​ർ​തി. 1998ലാ​ണ്​ ക്രി​ക്ക​റ്റ്​ ഇ​തി​ഹാ​സം ബ്രാ​ഡ്​​മാ​​െൻറ പേ​രി​ൽ ആ​സ്​​ട്രേ​ലി​യ​യു​ടെ പ​ര​മോ​ന്ന​ത കാ​യി​ക ബ​ഹു​മ​തി ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഒ​രു സീ​സ​ണി​ലെ ടീം, ​വ്യ​ക്​​തി​ഗ​ത മി​ക​വ്​ അ​നു​സ​രി​ച്ചാ​ണ്​ പു​ര​സ്​​കാ​രം. 


 

Loading...
COMMENTS