Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിക്ക്: ആൻഡി മറെ ആസ്ട്രേലിയൻ ഒാപണിനില്ല
text_fieldsbookmark_border
മെൽബൺ: മുൻ ലോക ഒന്നാം നമ്പർ താരം ബ്രിട്ടെൻറ ആൻഡി മറെ ആസ്ട്രേലിയൻ ഒാപണിനില്ല. മുതുകിനേറ്റ പരിക്കുമൂലം കഴിഞ്ഞ സീസണിൽ വിംബിൾഡണിനുശേഷം റാക്കറ്റേന്തിയിട്ടില്ലാത്ത 30കാരൻ പൂർണ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയാണ് പിന്മാറിയത്.
ഏഷ്യയിലെ നമ്പർ വൺ താരമായ ജപ്പാെൻറ കെയ് നിഷികോറിയും പരിക്ക് ഭേദമാവാത്തതിനാൽ ടൂർണമെൻറിനെത്തില്ല. ആറുതവണ ആസ്ട്രേലിയൻ ഒാപൺ ജേതാവായ മുൻ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ദ്യോകോവിച്ചും കളിക്കുന്ന കാര്യം ഉറപ്പില്ല. ജനുവരി 15നാണ് സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാമായ ആസ്ട്രേലിയൻ ഒാപണിന് തുടക്കമാവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story