Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ്യോ​േകാവിച്ചിനെ കീഴടക്കി; എ.ടി.പി ഫൈനൽസിൽ സ്വവ്​രേവ്​ ചാമ്പ്യൻ

text_fields
bookmark_border
ദ്യോ​േകാവിച്ചിനെ കീഴടക്കി; എ.ടി.പി ഫൈനൽസിൽ സ്വവ്​രേവ്​ ചാമ്പ്യൻ
cancel

ലണ്ടൻ: എ.ടി.പി ഫൈനൽസ്​ കിരീടത്തിൽ കന്നി മുത്തമിട്ട്​ 21 കാരൻ അലക്​സാണ്ടർ സ്വവ്​രേവ്​.​ ലോക ഒന്നാനമ്പർ താരം സെർബിയയുടെ നോവക്​ ദ്യോ​േകാവിച്ചിനെ തോൽപിച്ചാണ്​ ജർമർ യുവതാരത്തി​​െൻറ കിരീട നേട്ടം. സ്​കോർ: 6-4, 6-3. ആറു തവണ ചാമ്പ്യനായ സ്വിസ്​ താരം റോജർ ഫെഡററെ സെമിയിൽ തോൽപിച്ചായിരുന്നു യുവ താരത്തി​​െൻറ കുതിപ്പ്​. അതേ പോരാട്ട വീര്യം ഫൈനലിലും തുടർന്നപ്പോൾ, ദ്യോകോവിച്ചിന്​ തിരിച്ചുവരാനായില്ല. നേരത്തെ, റൗണ്ട്​ റോബിൻ പോരാട്ടത്തിൽ ദ്യോകോവിച്​ ജർമൻ താരത്തെ (6-4, 6-1) തോൽപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - alexander zverev- Sports news
Next Story