Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2016 4:27 AM IST Updated On
date_range 30 March 2016 4:27 AM ISTമിയാമി ഓപണ്‍: സെറിന, മറെ പുറത്ത്
text_fieldsbookmark_border
മിയാമി: ലോക ഒന്നാം നമ്പറും മൂന്നു തവണ ജേതാവുമായ സെറിന വില്യംസിന് മിയാമി ഓപണ്‍ വനിതാ സിംഗ്ള്‍സില്‍ തോല്‍വി. നാലാം റൗണ്ടില്‍ റഷ്യയുടെ സ്വെ്ലാന കുസ്നെറ്റ്സോവയാണ് സെറിനയെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയത്. സ്കോര്‍ 6-7, 6-1, 6-2.
പുരുഷ സിംഗ്ള്‍സ് മൂന്നാം റൗണ്ടില്‍ ബ്രിട്ടന്‍െറ ആന്‍ഡി മറെയും തോറ്റു പുറത്തായി. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമത്രോവാണ് മറെയെ 6-7, 6-4, 6-3 സ്കോറിന് മടക്കിയത്. നിഷികോറി, റാവോണിക് എന്നിവര്‍ നാലാം റൗണ്ടില്‍ കടന്നു. വനിതാ ഡബ്ള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍ മടങ്ങി. ഗസ്പറ്യാന്‍-നികോളസ്ക സഖ്യമാണ് 6-4, 6-2 സ്കോറിന് വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
