Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരുന്നടി പരിശോധന വ്യാപകമാക്കണം– ഫെഡറര്‍

text_fields
bookmark_border
മരുന്നടി പരിശോധന വ്യാപകമാക്കണം– ഫെഡറര്‍
cancel

മിയാമി: ടെന്നിസില്‍ ഉത്തേജകമരുന്നുപയോഗം കുറവാണെങ്കിലും മരുന്നടി പരിശോധന പലയിടത്തും ഗൗരവമായി നടക്കുന്നില്ളെന്ന് റോജര്‍ ഫെഡറര്‍.  ഉത്തേജകമരുന്ന് വേട്ട സ്ഥിരമായി നടക്കണമെന്നും സ്വന്തം നാടായ സ്വിറ്റ്സര്‍ലന്‍ഡിലാണ് താന്‍ ഏറ്റവും കൂടുതല്‍ തവണ മരുന്ന് പരിശോധനക്ക് വിധേയനായതെന്നും ഫെഡറര്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ പത്തു വര്‍ഷമായി ദുബൈയിലുണ്ടായിട്ടും ഒരുതവണ മാത്രമാണ് ഉത്തേജക പരിശോധന നടത്തിയതെന്നും ഫെഡറര്‍ ചൂണ്ടിക്കാട്ടി. എങ്കിലും മരുന്നടി വീരന്മാരെ പിടികൂടാന്‍ ടെന്നിസില്‍ ഏറെ സംവിധാനമുണ്ടെന്നും സ്വിസ് താരം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story