Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഡേവിസ് കപ്പ് ടെന്നിസ്:...

ഡേവിസ് കപ്പ് ടെന്നിസ്: ദ്യോകോവിച്–മറെ ക്വാര്‍ട്ടര്‍ 

text_fields
bookmark_border
ഡേവിസ് കപ്പ് ടെന്നിസ്: ദ്യോകോവിച്–മറെ ക്വാര്‍ട്ടര്‍ 
cancel

പാരിസ്: ഡേവിസ് കപ്പ് ടെന്നിസ് വേള്‍ഡ് ഗ്രൂപ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നൊവാക് ദ്യോകോവിച്-ആന്‍ഡി മറെ പോരാട്ടം. പ്രീക്വാര്‍ട്ടറില്‍ ദ്യോകോവിച് നയിച്ച സെര്‍ബിയ 3-2ന് കസാഖ്സ്താനെയും മറെ നയിച്ച ബ്രിട്ടന്‍ 3-1ന് ജപ്പാനെയും തകര്‍ത്താണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇടം നേടിയത്. ഇരു ടീമുകളിലെയും സൂപ്പര്‍ താരങ്ങളുടെ മാരത്തണ്‍ അങ്കത്തിലൂടെയായിരുന്നു വിജയം. ഇരുവരും 10 മണിക്കൂറിലേറെ കളിച്ചാണ് ടീമിന് മുന്നോട്ടുള്ള വഴിയൊരുക്കിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:davis cup
Next Story