Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിംബ്ള്‍ഡണിന് ഇന്ന് തുടക്കം
text_fieldsbookmark_border
ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന് ലണ്ടനില്‍ തിങ്കളാഴ്ച തുടക്കമാകും. നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന നെവാക് ദ്യോകോവിച്ചിലും 22 ഗ്രാന്‍ഡ്സ്ളാമെന്ന സ്റ്റെഫിഗ്രാഫിന്‍െറ റെക്കോഡിനൊപ്പമത്തൊന്‍ ശ്രമിക്കുന്ന സെറീന വില്യംസിലുമാണ് ശ്രദ്ധയത്രയും.
എന്നാല്‍, ഫ്രഞ്ച് ഓപണ്‍ കിരീടം ചൂടിയ ഗാര്‍ബൈന്‍ മുഗുരുസ, സെറീനക്ക് കനത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കൈക്ക് പരിക്കേറ്റ റാഫേല്‍ നദാല്‍ കളിക്കാത്തത് ദ്യോകോവിച്ചിന് അനുഗ്രഹമാകും. തിങ്കളാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ജെയിംസ് വാര്‍ഡാണ് ദ്യോകോവിച്ചിന്‍െറ എതിരാളി. മറ്റു മത്സരങ്ങളില്‍ റോജര്‍ ഫെഡറര്‍, അര്‍ജന്‍റീനയുടെ ഗുയ്ഡോ പെല്ലയുമായും കെയ് നിഷികോറി, ആസ്ട്രേലിയയുടെ സാം ഗ്രോത്തുമായും ഏറ്റുമുട്ടും. വനിതാ വിഭാഗത്തില്‍ കാമിലാ ജോര്‍ജിയാണ് മുഗുരുസയുടെ എതിരാളി. വീനസ് വില്യംസ്, ക്രൊയേഷ്യയുടെ ഡോണ വെകിക്കിനെ നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story