Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഹോപ്മാന്‍ കപ്പ്:...

ഹോപ്മാന്‍ കപ്പ്: ആസ്ട്രേലിയക്ക് കിരീടം

text_fields
bookmark_border
ഹോപ്മാന്‍ കപ്പ്: ആസ്ട്രേലിയക്ക് കിരീടം
cancel

പെര്‍ത്ത്: 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഹോപ്മാന്‍ കപ്പ് ടെന്നിസില്‍ ആസ്ട്രേലിയക്ക് കിരീടം. നിക് കിര്‍ഗിയോസ്, ഡാരിയ ഗവ്റിലോവ ടീമാണ് ഓസീസിനെ കിരീടമണിയിച്ചത്. യുക്രെയ്നെതിരായ ഫൈനലില്‍ 2-0ത്തിനായിരുന്നു ജയം. വനിതാ സിംഗ്ള്‍സില്‍ ഡാരിയ ഗവ്റിലോവ യുക്രെയ്ന്‍െറ എലിന സ്വിറ്റോലിനയെയും (6-4, 7-6), പുരുഷ സിംഗ്ള്‍സില്‍ നിക് കിര്‍ഗിയോസ്, അലക്സാണ്ടര്‍ ഡോല്‍പൊലോവിനെയും (6-3, 6-4) തോല്‍പിച്ചു. 1999ലാണ് ഓസീസ് അവസാനമായി കിരീടമണിഞ്ഞത്. 2003ല്‍ ഫൈനലിലത്തെിയെങ്കിലും വെറുംകൈയോടെ മടങ്ങി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hopman Cup
Next Story