Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഖത്തര്‍ ഓപണ്‍:...

ഖത്തര്‍ ഓപണ്‍: സാനിയ-ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍

text_fields
bookmark_border
ഖത്തര്‍ ഓപണ്‍: സാനിയ-ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍
cancel

ദോഹ: വെല്ലുവിളിയുയര്‍ത്തിയ എതിരാളികളോട് മൂന്നു സെറ്റ് പൊരുതിനേടിയ ജയവുമായി സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ഖത്തര്‍ ഓപണ്‍ ക്വാര്‍ട്ടറിലത്തെി. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ഒന്നാം നമ്പര്‍ സഖ്യം, ചൈനക്കാരനായ യി ഫാന്‍ സു-സയ്സയ് സെങ് ജോടിയെയാണ് രണ്ടാം റൗണ്ടില്‍ തോല്‍പിച്ചത്. ഒരു മണിക്കൂറും 24 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-4, 4-6, 10-4നായിരുന്നു ഇന്തോ-സ്വിസ് സഖ്യത്തിന്‍െറ ജയം. സാനിയ-ഹിംഗിസ് ജോടിയുടെ തുടര്‍ച്ചയായ 41ാം ജയമായിരുന്നു ഇത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzamartina hingis
Next Story