Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightസാനിയ-ഹിംഗിസ്...

സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം

text_fields
bookmark_border
സാനിയ-ഹിംഗിസ് സഖ്യത്തിന് കിരീടം
cancel


സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്: ടെന്നിസ് കളത്തിലെ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് കൂട്ടുകെട്ടിന് വീണ്ടും കിരീടമധുരം. സെന്‍റ് പീറ്റേഴ്സ്ബര്‍ഗ് ലേഡീസ് ട്രോഫിയാണ് ഇത്തവണ ഇന്തോ-സ്വിസ് സഖ്യം സ്വന്തമാക്കിയത്. തുടര്‍ച്ചയായ 40ാം വിജയമായിരുന്നു ഇത്. റഷ്യന്‍-ചെക് സഖ്യമായ വെര ദുഷേവിന-ബാര്‍ബറ ക്രെസികോവ ജോടിയെയാണ് സാനിയ-മാര്‍ട്ടിന സഖ്യം തോല്‍പിച്ചത്. സ്കോര്‍: 6-3, 6-1.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzamartina hingis
Next Story