Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡബ്ല്യൂ.ടി.എ: ഹാലെപ്പിനും ഷറപോവക്കും ജയം

text_fields
bookmark_border
ഡബ്ല്യൂ.ടി.എ: ഹാലെപ്പിനും ഷറപോവക്കും ജയം
cancel

സിംഗപ്പൂര്‍: ഡബ്‌ള്യു.ടി.എ ഫൈനല്‍സില്‍ സിമോണ ഹാലെപ്പും മരിയ ഷറപോവയും ജയത്തോടെ തുടങ്ങി. യു.എസ് ഓപണ്‍ ചാമ്പ്യന്‍ ഫ്‌ളാവിയ പെന്നേറ്റയാണ് 6-0, 6-3 സ്‌കോറിന് ഹാലെപ്പിന് മുന്നില്‍ വീണത്. പോളണ്ടിന്റെ അഗ്‌നിയേസ് റഡവാന്‍സ്‌കയെ 4-6, 6-3, 6-4 നാണ് ഷറപോവ തോല്‍പിച്ചത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story