Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2015 5:11 AM IST Updated On
date_range 16 Oct 2015 5:11 AM ISTഷാങ്ഹായ് മാസ്റ്റേഴ്സ്: നദാല്‍, മറെ, ദ്യോകോവിച് ക്വാര്‍ട്ടറില്‍
text_fieldsbookmark_border
ഷാങ്ഹായ്: അനായാസ ജയവുമായി നൊവാക് ദ്യോകോവിച്ചും പൊരുതിനേടിയ ജയങ്ങളുമായി റാഫേല്‍ നദാലും ആന്‍ഡി മറെയും ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നിസിന്‍െറ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മൂന്നാം റൗണ്ടില്‍ സ്പാനിഷ് താരം ഫെലിസിയാനോ ലോപസിനെ 6^2, 6^3 സ്കോറിന് പറഞ്ഞുവിട്ടാണ് ലോക ഒന്നാം നമ്പര്‍ ദ്യോകോവിച് അവസാന എട്ടിലത്തെിയത്. കനേഡിയന്‍ താരം മിലോസ് റോണികിനെ 6^3, 7^6(7^3)നാണ് മൂന്നാം റൗണ്ട് പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്‍ റാഫേല്‍ നദാല്‍ മറികടന്നത്. അമേരിക്കയുടെ ജോണ്‍ ഇസ്നര്‍ ആന്‍ഡി മറെക്ക് മുന്നില്‍ വീണു. സ്കോര്‍: 6^7(4^7), 6^4, 6^4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
